
1. VITEEE 2026:-വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ വിവിധ കാമ്പസുകളിലെ 2026 ബി.ടെക് പ്രോഗ്രാം പ്രവേശനത്തിനുള്ള എൻജിനിയറിംഗ് എൻട്രൻസ് എക്സാമിനേഷൻ (VITEEE) രജിസ്ട്രേഷൻ ആരംഭിച്ചു.2026 ഏപ്രിൽ 28 മുതൽ മേയ് 3 വരെയാണ് എൻട്രൻസ് പരീക്ഷ.വെബ്സൈറ്റ്: viteee.vit.ac.in
2. CTET പരീക്ഷ:-സി.ബി.എസ്.ഇ നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (CTET) 2026 ഫെബ്രുവരി 8ന് നടക്കും.വെബ്സൈറ്റ്:ctet.nic.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |