
തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം തകരപറമ്പ് റോഡ് പരുത്തിക്കാട്ട് വീട്ടിൽ പരേതനായ ജി.രാമദാസിന്റെ (വിദ്യാനികേതൻ) ഭാര്യ ഒ. ഇന്ദിരാദേവിയമ്മ ( 82 ) നിര്യാതയായി. തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കോളേജിൽ മലയാളം പ്രൊഫസറായിരുന്നു. കണിയാപുരം കൊച്ചുവീട് കുടുംബാംഗമാണ്. മക്കൾ: ഹരികുമാർ (ഡയറക്ടർ ഇ.എം.സി, തിരുവനന്തപുരം),ശ്രീകുമാർ ( ബിസിനസ് ),ഡോ.ഗണേഷ് ദാസ് (പടിയാർ ഹോമിയോപതിക് മെഡിക്കൽ കോളേജ്).മരുമക്കൾ:സുമി,അമ്പിളി,ഡോ.സിജി എബ്രഹാം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് തൈക്കാട് ശാന്തികവാടത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |