
തിരുവനന്തപുരം:കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു.പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്,ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ,ഡാറ്റാ സയൻസ് ആൻഡ് എ.ഐ എന്നിവയിലേക്കാണ് പ്രവേശനം.ഫോൺ:0471-2337450,8590605271.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |