
തിരുവനന്തപുരം : തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവ തീയതിയിൽ മാറ്റം. ജനുവരി 14 മുതൽ 18 വരെയാണ് പുതുക്കിയ തീയതി. ജനുവരി ഏഴ് മുതൽ 11 വരെ നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാലാണ് തീയതി മാറ്റിയത്.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |