തിരുവനന്തപുരം:ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് സംസ്ഥാന ഭിന്നശേഷി കോർപറേഷൻ 10ലക്ഷം രൂപ ധനസഹായം അനുവദിച്ചു.200പേർക്ക് 5000രൂപാവീതം കിട്ടും.മറ്റ് അപേക്ഷകളിൽ ഉടൻ തീരുമാനമെടുക്കുമെന്നും കമ്മിഷൻ അറിയിച്ചു.പണം അനുവദിക്കപ്പെട്ടവരുടെ പട്ടിക www.hpwc.kerala.gov.inലുണ്ട്.കൂടുതൽവിവരങ്ങൾക്ക് ഫോൺ. 04712347768, 2322065, 9497281896.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |