നെടുമങ്ങാട്: ജനമൈത്രി പൊലീസിന്റെയും മേലാങ്കോട്,ചന്തവിള,നക്ഷത്ര റസിഡന്റ്‌സ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ യോഗം നടന്നു.43 റസിഡന്റ്‌സ് അസോസിയേഷനുകളുടെ പ്രതിനിധികൾ പങ്കെടുത്തു.വിജയൻ ബാബു അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് എസ്.എച്ച്.ഒ രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ടി.വിജയകുമാർ സ്വാഗതം പറഞ്ഞു.ജനമൈത്രി പൊലീസ് കമ്മിറ്റി കൺവീനർ കെ.ശശിധരൻ നായർ മുഖ്യപ്രഭാഷണം നടത്തി.ജെ.കൃഷ്ണകുമാർ,മണി.പി.വി,മുരളീധരൻ നായർ,രാജലക്ഷ്മി,ചന്ദ്രമോഹൻ,തോട്ടുമുക്ക് വിജയൻ,നജ്മത്ത് ബീഗം,ഭുവനചന്ദ്രൻ,പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.പൊലീസ് പി.ആർ.ഒ ബിജു നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |