
തിരുവനന്തപുരം:സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് ഫ്രഷ് യോഗ്യത നേടിയ 2415 വിദ്യാർഥികളിൽ നിന്നും രണ്ടാം വർഷ റിന്യൂവലിനുള്ള അപേക്ഷകൾ ക്ഷണിച്ചു. വിവരങ്ങൾക്ക്: www.collegiateedu.kerala.gov.in, www.dcescholarships.kerala.gov.in, 9446780308.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |