
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇന്നലത്തെ മന്ത്രിസഭാ യോഗം പത്ത് മിനിട്ടോളമേ നീണ്ടുള്ളൂ. സുപ്രധാന തീരുമാനങ്ങളൊന്നും ഉണ്ടായില്ല. റോഡുകളുടെ നിർമ്മാണ, അറ്റകുറ്റപ്പണി കരാർ നൽകിയതിൽ ടെൻഡർ എക്സസ് ആയി അധിക തുക അനുവദിക്കുന്നതടക്കം ഏതാനും തീരുമാനങ്ങൾ യോഗം എടുത്തു. എന്നാൽ ഈ തീരുമാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയ്ക്ക് അയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |