
ജക്കാർത്ത: ഇൻഡോനേഷ്യയിലെ ബാലിയിൽ ചൈനീസ് വിനോദ സഞ്ചാരികൾ യാത്ര ചെയ്‌ത മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു. 5 പേർ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. ഇന്നലെ ഡെൻപാസർ നഗരത്തിൽ നിന്ന് ബുലേലംഗിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |