
തിരുവനന്തപുരം:കേരളസർവകലാശാല നാലുവർഷ ബിരുദത്തിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പുകൾ,ക്യാമ്പ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ അതത് കോളേജുകളിൽ ഡിസംബർ 3 മുതൽ 8 വരെ നടത്തും.ഫലപ്രഖ്യാപനം ഡിസംബർ 15നകം നടത്തുമെന്നും സർവകലാശാല അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |