SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.06 PM IST

കോൺഗ്രസിൽ ചേർന്ന സന്തോഷത്തിൽ സന്ദീപ് വാര്യർ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിലെത്തി ഒരു വർഷം തികഞ്ഞതിന്റെ സന്തോഷം പങ്കു വച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. . കോൺഗ്രസ് നേതൃത്വത്തിനും പ്രവർത്തകർക്കും നന്ദി പറഞ്ഞാണ് ഫേസ് ബുക്ക് പോസ്റ്റ്.

'ഇന്നേക്ക് ഒരു വർഷം മുമ്പാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ തീരുമാനം കൈക്കൊണ്ടത്. അന്തസ്സോടെ, ആത്മാഭിമാനത്തോടെ കോൺഗ്രസുകാനായിട്ട് ഇന്നേക്ക് ഒരു വർഷം,' എന്നാണ് കുറിപ്പ്. ഒരു വർഷക്കാലം കൊണ്ട് ഒരായുസ്സിലെ സ്‌നേഹവും പിന്തുണയും നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിനും സഹപ്രവർത്തകർക്കും ഒരായിരം നന്ദിയെന്നും അദ്ദേഹം കുറിച്ചു..

TAGS: GUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY