
കേരള സർവകലാശാല ഡിസം 15ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് (2019 സ്‌കീം റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി 2021 മുതൽ 2023 അഡ്മിഷൻ വരെ) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |