
1. ആയുർവേദം,ഹോമിയോപ്പതി പ്രവേശനം:- 2025-26 അദ്ധ്യയന വർഷത്തെ ആയുർവേദം,ഹോമിയോപ്പതി,സിദ്ധ, യുനാനി കോഴ്സുകളിലേയ്ക്കള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.ceekerala.gov.in വെബ്സൈറ്റിൽ 20 വരെ ലഭ്യമാണ്.
2. CMAT രജിസ്ട്രേഷൻ:- കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി 24വരെ എൻ.ടി.എ ദീർഘിപ്പിച്ചു. വെബ്സൈറ്റ്: nta.ac.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |