
തിരുവനന്തപുരം: പ്രവാസി കേരളീയർക്കായുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നോർക്ക ആസ്ഥാനത്ത് സഹായകേന്ദ്രം. നോർക്ക റൂട്സ് വെബ്സൈറ്റ് വഴി വീഡിയോ കോൺഫെറൻസിലൂടെ എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് 3 മുതൽ 3.45വരെ സേവനം ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |