
ആലപ്പുഴ: ഇന്നലെ രാവിലെ കുളിമുറിയിൽ വഴുതി വീണ് പരിക്കേറ്റതിനെ തുടർന്ന് മുൻമന്ത്രി ജി. സുധാകരനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ഒടിവുള്ളതിനാൽ ശസ്ത്രക്രിയ ആവശ്യമാണ്. രണ്ട് മാസത്തെ പൂർണവിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |