
ഹൈദരാബാദ്: തെലുങ്കാനയിലെ പ്രവാസി മലയാളിയുടെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തിൽ പ്രവർത്തിക്കുന്ന സെക്കന്തരാബാദിലെ പ്രമുഖ മലയാളി സംഘടനയായ തണൽ മലയാളി സേവാസമതിയുടെ 2025-27 കാലയളവിലേക്കുള്ള പുതിയ ഭരണ സമതിയെ തിരഞ്ഞെടുത്തു.
ബി.സി.ആർ നായർ (ചെയർമാൻ(, സി.ജി.ചന്ദ്രമോഹൻ (മുഖ്യ രക്ഷാധികാരി) ടി.വി.വർഗീസ് (പ്രസിഡന്റ്), പി.പ്രദീപ് (സെക്രട്ടറി), ദീപക് ദിവാകർ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |