
കൊൽക്കത്ത: ബംഗ്ലാദേശുമായി അതിർത്തിപങ്കിടുന്ന വിവിധ ചെക്‌പോസ്റ്റുകൾ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് സന്ദർശിച്ചു.വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം(എസ്.ഐ.ആർ) തുടങ്ങിയതോടെ അനധികൃത കുടിയേറ്റക്കാർ കൂട്ടമായി ബംഗ്ലാദേശിലേക്ക് മടങ്ങുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിത്. വസ്തുതകൾ മനസ്സിലാക്കാനാണ് സന്ദർശനമെന്ന് ഗവർണർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |