
കേരള സർക്കാരുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വിഷയമാണ് മസാല ബോണ്ട് വിവാദം. കുറച്ചു നാളുകളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അധികം ഉണ്ടായിരുന്നില്ല. എന്നാൽ ഇ.ഡിയുടെ പുതിയ നോട്ടീസ് മസാല ബോണ്ട് വിവാദത്തെ വീണ്ടും ഗൗരവമുള്ളതാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി അധികൃതർ തുടങ്ങിയവർക്ക് നിലവിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |