
ആലപ്പുഴ: ലൈംഗിക പീഡനകേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കോൺഗ്രസിൽനിന്ന് പുറത്താക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോൾ ഉസ്മാൻ. ഇക്കാര്യത്തിൽ പാർട്ടി നേതൃത്വവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഉചിതമായ തീരുമാനം ഉടൻവരും. സമൂഹ മാദ്ധ്യമങ്ങളിലൂടെ ഒളിപ്പോര് നടത്തുന്നവരുടെ രാഷ്ട്രീയവും മതവും നോക്കാതെ കർശന നടപടിയെടുക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |