
തിരുവനന്തപുരം: ക്രിസ്മസിനും ന്യൂഇയറിനും ഗൃഹപ്രവേശന നടത്തുന്നവർക്ക് ഏതാനും ദിവസത്തേക്ക് വമ്പൻ ഡിസ്കൗണ്ടൊരുക്കി ന്യൂരാജസ്ഥാൻ മാർബിൾസ്. വലിപ്പം കൂടിയ എല്ലാ ടൈൽസും സ്ക്വയർഫീറ്റിന് 30 രൂപ മുതൽ 40 രൂപ വരെയും 4x2 സ്ക്വയർഫീറ്റിന് 28 രൂപയ്ക്കും 2x2 സ്ക്വയർഫീറ്റിന് 23 രൂപയ്ക്കും ഹോൾസെയിൽ ഡിവിഷനിൽ നിന്ന് പ്രീമിയം ക്വാളിറ്റി വിതരണം ചെയ്യുമെന്ന് ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാൻ സി.വിഷ്ണുഭക്തൻ അറിയിച്ചു.
ലോകോത്തര നിലവാരമുള്ള ആർ.എ.കെയുടെ പ്രീമിയം ക്വാളിറ്റി 200 കണ്ടെയ്നർ ടൈൽസാണ് ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ എല്ലാ ഷോറൂമിലുമായി എത്തിക്കൊണ്ടിരിക്കുന്നത്. കജാരിയ,സൊമാനി,വർമോറ,ജോൺസൻ എന്നിങ്ങനെ എല്ലാ പ്രമുഖ കമ്പനി ടൈലുകളും എത്തുന്നുണ്ട്. കേരളത്തിൽ എവിടെ കിട്ടുന്നതിനേക്കാളും വിലക്കുറവിൽ ന്യൂ രാജസ്ഥാൻ മാർബിൾസിൽ നിന്ന് ടൈൽസ് ലഭിക്കുമെന്നും ഈ ക്രിസ്മസ് ന്യൂ ഇയർ ന്യൂ രാജസ്ഥാൻ മാർബിൾസിനോടൊപ്പം ആഘോഷിക്കാമെന്നും ചെയർമാൻ സി.വിഷ്ണു ഭക്തൻ അറിയിച്ചു.
ക്യാപ്ഷൻ: ന്യൂരാജസ്ഥാൻ മാർബിൾസിലെ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് ചെയർമാൻ സി.വിഷ്ണുഭക്തൻ കേക്ക് മുറിച്ച് തുടക്കം കുറിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |