ഇടപ്പരിയാരം: കൊല്ലംപാറ രഞ്ചു സദനത്തിൽ അംബിക കെ. കെ. (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് കൃഷ്ണൻകുട്ടി (ഉണ്ണി). മക്കൾ: രമ്യ, രഞ്ചു മരുമക്കൾ: അജികുമാർ, സുനിത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |