
തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ലോക്‌ഭവനിലെത്തി ഇലക്ഷൻ റിപ്പോർട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് കൈമാറി. പൊതുതിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിന്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാനെ ഗവർണർ പൊന്നാടയണിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |