
തിരുവനന്തപുരം: വിശാലമായ സ്ഥല സൗകര്യവും ശീതീകരണ സംവിധാനവും വരെയുള്ള കൂടുതൽ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകൾ ബെവ്കോ തുടങ്ങും. രണ്ടാമത്തെ ഔട്ട്ലെറ്റ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോഴിക്കോട് ഗോകുലം ഗലേറിയ മാളിന്റെ രണ്ടാം നിലയിൽ ബെവ്കോ എം.ഡി ഹർഷിത അട്ടല്ലൂരി ഉദ്ഘാടനം ചെയ്യും. തൃശൂരിലായിരുന്നു ആദ്യത്തേത് തുടങ്ങിയത്. എറണാകുളം ജില്ലയിലെ വൈറ്രില, വടക്കേകോട്ട, ഇടുക്കി ജില്ലയിലെ മൂന്നാറിലും അടുത്ത മാസം ഓരോ സൂപ്പർ പ്രിമിയം ഔട്ട്ലെറ്റുകൾ തുടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |