
1. എൻ.ഡി.എ, എൻ.എ പരീക്ഷാ ഷെഡ്യൂൾ: യു.പി.എസ്.സി നടത്തുന്ന നാഷണൽ ഡിഫൻസ് അക്കാഡമി (NDA), നേവൽ അക്കാഡമി (NA ), കമ്പൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷകൾ (CDS) ഏപ്രിൽ 12ന്. എൻ.ഡി.എ, എൻ.എ പരീക്ഷയിൽ മാത്തമാറ്റിക്സ് പേപ്പർ രാവിലെ 10 മുതൽ 12.30 വരെയും ജനറൽ എബിലിറ്റി ടെസ്റ്റ് ഉച്ചയ്ക്ക് 2 മുതൽ 4.30 വരെയും നടക്കും.CDS ഇംഗ്ലീഷ് പരീക്ഷ രാവിലെ 9 മുതൽ 11 വരെയും ജനറൽ നോളജ് പരീക്ഷ 12.30 മുതൽ 2.30 വരെയും എലമെന്ററി മാത്തമാറ്റിക്സ് പരീക്ഷ വൈകിട്ട് 4 മുതൽ 6 വരെയും നടക്കും. വെബ്സൈറ്റ്: upsc.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |