തിരുവനന്തപുരം: നിയമസഭയിലെ ഹർജികൾ സംബന്ധിച്ച സമിതിയുടെ ചെയർ പെഴ്‌സണായി വി. ജോയിയെ നാമനിർദ്ദേശം ചെയ്തു. ചെയർ പെഴ്‌സണായ ആൻ്‌റണി രാജു നിയമസഭാംഗത്വത്തിൽ നിന്നും അയോഗ്യനാക്കപ്പെട്ട സാഹചര്യത്തിലാണ് സമിതിയംഗമായ വി.ജോയിയെ നാമനിർദ്ദേശം ചെയ്തത്. വർക്കല എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടറിയുമാണ് വി. ജോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |