
ആലപ്പുഴ: കൈതവനയിൽ ടോക്കിംഗ് പാർലർ തുടങ്ങി. കൈതവന എരുവംപറമ്പ് സുമേരുവിൽ ആർ.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ടോക്കിംഗ് പാർലർ സംസ്ഥാന കോ- ഓർഡിനേറ്റർ ചന്ദ്രദാസ് കേശവപിള്ള ഉദ്ഘാടനം ചെയ്തു. കൈതവന എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റ് എൻ.കെ.സുരേഷ്, ജയ്‌ഹിന്ദ് ലൈബ്രറി പ്രസിഡന്റ് ബി.ഗോപകുമാർ,ഡോ.അച്യുതപ്പണിക്കർ,കെ.ബി.സാധുജൻ, എ.നസീം , വി.കെ.ചന്ദ്ര ശേഖരൻ നായർ,എരുവംപറമ്പ് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി സി.കെ.നാരായണൻ,ആൻസി ബെഞ്ചമിൻ, മറിയാമ്മ സോളമൻ, ചന്ദ്രമതി ടീച്ചർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |