SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.25 PM IST

പി.ജി. ആയുർവേദം റീഫണ്ട്

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: പി.ജി ആയുർവേദ കോഴ്സിലേക്ക്‌ അപേക്ഷിച്ചവരിൽ റീഫണ്ടിന്‌ അർഹരായവരുടെ ലിസ്റ്റ്‌ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ അക്കൗണ്ട് വിവരങ്ങൾ 4ന് വൈകിട്ട് 5വരെ പരിശോധിച്ച് സ്ഥിരീകരിക്കാം.

TAGS: PG AYURVEDAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY