SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.44 PM IST

റോയ് ചാക്കോ ഇളമണ്ണൂർ വിരമിച്ചു

Increase Font Size Decrease Font Size Print Page
joay-chaxko

തിരുവനന്തപുരം:ബംഗളൂരു ആകാശവാണി ന്യൂസ് ഡെപ്യൂട്ടി ഡയറക്ടറും വാർത്താവിഭാഗം മേധാവിയുമായ റോയ് ചാക്കോ ഇളമണ്ണൂർ വിരമിച്ചു.ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ ഓഫീസറായിരുന്നു.ഡൽഹി ആകാശവാണി വിദേശ ന്യൂസ് മോനിറ്ററിംഗ് വിഭാഗം,പ്രസ് ഇൻഫർമേഷൻ ബ്യൂറോ(തിരുവനന്തപുരം,കൊച്ചി),ആകാശവാണി (തിരുവനന്തപുരം,കോഴിക്കോട്),ഫീൽഡ് പബ്ലിസിറ്റി ഓഫീസ് (തിരുനെൽവേലി),പബ്ലിക്കേഷൻസ് ഡയക്ടറേറ്റ് (ഡൽഹി,തിരുവനന്തപുരം) എന്നിങ്ങനെ വിവിധ തസ്തികളിലായാണ് 32 വർഷത്തെ ഔദ്യോഗിക ജീവിതം പൂർത്തിയാക്കിയത്.

TAGS: RETIRED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY