
തിരുവനന്തപുരം:ധനകാര്യ വകുപ്പ് റിട്ട. അഡിഷണൽ സെക്രട്ടറി പേട്ട, എസ്.എൻ. നഗർ ശ്രീവർദ്ധിനി (ഹൗസ് നമ്പർ 161 ) യിൽ പി. സഹദേവൻ (96) നിര്യാതനായി. ഭാര്യ: പ്രേമവല്ലി. മക്കൾ: ഷിബു എസ്. പണിക്കർ, ഷാജി എസ്. പണിക്കർ. പരേതനായ ഷമ്മി എസ്. പണിക്കർ. മരുമക്കൾ: ബീല, ലക്ഷ്മി.ചെറുമക്കൾ: ഗോപിക, ശ്വേത. സംസ്കാരം: ഇന്ന് വൈകുന്നേരം 5 മണിക്ക് മുട്ടത്തറ മോക്ഷ കവാടത്തിൽ. സഞ്ചയനം ഞായർ രാവിലെ 8.30 ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |