
തിരുവനന്തപുരം:കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 27,28,മാർച്ച് ഒന്ന് തീയതികളിൽ വയനാട് സംഘടിപ്പിക്കുന്ന പ്രഥമ ട്രൈബൽ സോക്കർ ലീഗിന് അനുയോജ്യമായ ലോഗോയും ടാഗ് ലൈനും ക്ഷണിച്ചു.കുടുംബശ്രീയും തദ്ദേശീയ മേഖലയിലെ ഫുട്ബാളും എന്ന ആശയം അടിസ്ഥാനമാക്കിയാണ് തയ്യാറാക്കേണ്ടത്.മികച്ച ലോഗോയ്ക്ക് 10,000 രൂപയും ടാഗ് ലൈന് 5000 രൂപയും സമ്മാനം ലഭിക്കും.എൻട്രികൾ tribalspm@gmail.comൽ അയക്കാം.എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി 11.വിശദ വിവരങ്ങൾക്ക്:https://www.kudumbashree.org/soccer-league
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |