SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.25 PM IST

അനോമി

Increase Font Size Decrease Font Size Print Page
ss

റഹ്മാൻ,​ ​ഭാ​വ​ന​ ​ എന്നിവരെ പ്രധാന കഥാപാത്രമാക്കി ന​വാ​ഗ​ത​നാ​യ​ ​റി​യാ​സ് ​മാ​രാ​ത്ത് ​തി​ര​ക്ക​ഥ​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​നോ​മി​ ​ തിയേറ്രറിൽ.ബി​നു​ ​പ​പ്പു,​ ​വി​ഷ്ണു​ ​അ​ഗ​സ്ത്യ,​ ​അ​ർ​ജു​ൻ​ ​ലാ​ൽ,​ ​ഷെ​ബി​ൻ​ ​ബെ​ൻ​സ​ൺ,​ ​ദൃ​ശ്യ​ ​ര​ഘു​നാ​ഥ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​സു​ജി​ത് ​സാ​രം​ഗ്. ​ടി​ ​സീ​രീ​സ് ​ഫി​ലിം​സ്,​ ​പ​നോ​ര​മ​ ​സ്റ്റു​ഡി​യോ​സ് ​ ,​ കോ​ൺ​ഫി​ഡന്റ് ഗ്രൂ​പ്പ് ​ ​ബ്ലി​റ്റ്സ്ക്രീ​ഗ് ​ഫി​ലിം​സ്,​ ​എ.​പി.​കെ​ ​സി​നി​മ​ ​ ,​ ​ ​ഭാ​വ​ന​ ​ പ്രൊ​ഡ​ക്ഷ​ൻ​സ് എന്നീ ബാനറിൽ ആണ് നിർമ്മാണം.

ആശാൻ

ഇന്ദ്രൻസ്,​ ജോമോൻ ജ്യോതിർ എന്നിവരെ പ്രധാന കഥാപാത്രമാക്കി ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ആശാൻ തിയേറ്ററിൽ. ഷോബി തിലകൻ, ബിബിൻ പെരുമ്പിള്ളി, അബിൻ ബിനോ, മദൻ ഗൗരി തുടങ്ങിയവരും നൂറിൽപ്പരം പുതുമുഖങ്ങളും അണിനിരക്കുന്നു.ദുൽഖർസൽമാന്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. വിതരണം വേഫെറർ ഫിലിംസ്.



,

TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY