
അമ്പലപ്പുഴ: ഓൾ കേരള ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ കൗൺസിൽ യോഗവും തിരഞ്ഞെടുപ്പും നടന്നു. കോട്ടയം നഗരസഭ ചെയർമാൻ പി.കെ.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് അമീൻ മലപ്പുറം അദ്ധ്യക്ഷനായി. കോട്ടയം ജില്ലാ സെക്രട്ടറി പ്രകാശ് മണിമല സ്വാഗതവും സംസ്ഥാന ട്രഷറർ ഷിബു ചിറയിൽ നന്ദി പറഞ്ഞു. ഭാരവാഹികളായി ബിനുസ്വാഗത് (പ്രസിഡന്റ്), പി.ആർ.രതീഷ്‌കുമാർ (ജനറൽ സെക്രട്ടറി), മുഹമ്മദ് അമീൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |