
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ശ്രീകോവിലും പരിസരവും ശുചീകരണപ്രവർത്തനം നടത്തേണ്ടതിനാൽ ഇന്ന് മുതൽ മാർച്ച് പത്ത് വരെ ക്ഷേത്രനട ഉച്ചയ്ക്ക് ഒന്നരയ്ക്ക് അടയ്ക്കും. തുടർന്ന് ദർശനത്തിനായി വൈകിട്ട് നാലരയ്ക്ക് നട തുറക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |