SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.47 PM IST

ഇക്കാര്യങ്ങളില്‍ കൊച്ചിയാണ് മെച്ചം; ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ

Increase Font Size Decrease Font Size Print Page
kochi

കൊച്ചിക്കാര്‍ അനുഭവിക്കുന്നത് കുറഞ്ഞ തോതിലെ അനിശ്ചിതത്വമെന്ന് സര്‍വ്വേ


കൊച്ചി: സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍, ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍, ജീവിതശൈലി വെല്ലുവിളികള്‍, കൂടാതെ വ്യാപകമായ സാമൂഹിക സാമൂഹിക അസ്വാസ്ഥ്യങ്ങള്‍ എന്നിവ മൂലം ഇന്ത്യയില്‍ അനിശ്ചിതത്വം ഉയര്‍ന്ന നിലയില്‍ തുടരുകയാണ്.

ഈ വിവിധ മേഖലകളിലായി ജീവിതത്തില്‍ അനുഭവിക്കുന്ന അനിശ്ചിതത്വം വിലിയിരുത്തിയപ്പോള്‍ കൊച്ചിയുടെ സ്ഥാനം മികച്ചതെന്ന് ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് നടത്തിയ ദേശീയ സര്‍വ്വേ ചൂണ്ടണ്‍ിക്കാട്ടുന്നു. ഇതിനായി തയ്യാറാക്കിയ അനിശ്ചിത് സൂചിക 2.0യില്‍ കൊച്ചിയുടെ സൂചിക 65 ആണെങ്കില്‍ ദേശീയ തലത്തിലുള്ളത് 79 ആണ്. ദക്ഷിണ മേഖലയുടെ സൂചിക 71 ആണെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.

TAGS: KOCHI, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY