SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.35 PM IST

സച്ചിദാനന്ദനെ തള്ളി കെ.കെ.ശൈലജ

Increase Font Size Decrease Font Size Print Page
kk-shailaja

കോട്ടയം : കേരളത്തിൽ മുന്നണികൾ മാറിമാറി ഭരിക്കുന്നതാണ് നല്ലതെന്ന സാഹിത്യ അക്കാഡമി ചെയർമാൻ സച്ചിദാനന്ദന്റെ അഭിപ്രായം തള്ളി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ. അധികാരത്തുടർച്ച ദുരധികാരമാകുമെന്ന സച്ചിദാനന്ദന്റെ അഭിപ്രായം കേരളത്തിലെ ജനങ്ങൾക്കോ, ഇടതുപക്ഷ പ്രവർത്തകർക്കോ ഇല്ല. സച്ചിദാനന്ദൻ പാർട്ടി പ്രവർത്തകൻ അല്ല, ഇടതുപക്ഷ ആശയമുള്ള ആൾ മാത്രമാണ്. എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയാൽ വികസത്തുടർച്ച ഉണ്ടാകുമെന്നും അവർ പറഞ്ഞു.

TAGS: KK SHAILAJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY