SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.40 PM IST

ബൈജു പി ബി നിര്യാതനായി

Increase Font Size Decrease Font Size Print Page
baiju-p-b

തിരുവനന്തപുരം: ചെട്ടികുളങ്ങര ടി സി 28/2651 (1) കെ ആർ എ-എ51ൽ ബൈജു പി ബി (52, കേരള കൗമുദി) നിര്യാതനായി. പനി ബാധിതനായി ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഭാര്യ: ഷീബ. മകൻ: ആദിത്യൻ. സംസ്‌കാരം പിന്നീട്.

TAGS: BAIJU P B
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY