SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.34 PM IST

സ്കൂളിൽ വന്ദേമാതരം ചർച്ചകൾക്ക് ശേഷം 

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: വന്ദേമാതരം നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് സ്‌കൂളുകളിൽ നടപ്പാക്കുന്നത് വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറത്തിറങ്ങിയത്. ഇന്നലെ പണിമുടക്കായതിനാൽ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ല. നിയമവശങ്ങൾ കൂടി പരിശോധിച്ചായിരിക്കും വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുക.

TAGS: SHIVAN KUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY