
തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെയും അംബേദ്കറുടെയും ആശയങ്ങൾസാക്ഷാത്കരിക്കാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റുകളിൽ പട്ടിക വിഭാഗങ്ങളെ സ്ഥാനാർത്ഥികളാക്കാൻ കോൺഗ്രസ് തയ്യാറാവണമെന്ന് ദളിത് കോൺഗ്ര സംസ്ഥാന എക്സിക്യൂട്ടീവ് കെ.പി.സി.സിയോട് ആവശ്യപ്പെടും. സിപിഎമ്മും, ബിജെപിയും കപട ദളിത് സ്നേഹം പ്രകടിപ്പിക്കുമ്പോൾ കോൺഗ്രസ് അതിന്റെ മൂല്യങ്ങൾ ഉയർത്തി മാതൃക കാട്ടണമെന്ന് എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് എ .കെ ശശി അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |