മോട്ടോർ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവത്ക്കരണ ഐക്കൺ ആയ മോട്ടു ആന കോഴിക്കോട് എരഞ്ഞിപ്പാലത്ത് എത്തിയപ്പോൾ കഴിഞ്ഞ ദിവസം താൻ ഫുട്പാത്തിൽ സ്കൂട്ടർ തടഞ്ഞത് കാണിച്ച് കൊടുക്കുന്ന പ്രഭാവതി അമ്മ. സ്‌കൂട്ടറോടിച്ചെത്തിയയാളെ തടഞ്ഞ് തിരിച്ചയച്ച സംഭവം മാദ്ധ്യമങ്ങളിൽ വന്നതോടെ പ്രഭാവതി അമ്മ വൈറലായിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |