
അസാമിലെ ബ്രഹ്മപുത്ര നദിക്ക് താഴെ നിർമ്മിക്കാൻ പോകുന്ന ഇന്ത്യയിലെ ആദ്യത്തെ റോഡ്‌റെയിൽ അണ്ടർവാട്ടർ ടണൽ പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനും സുരക്ഷാപരമായ നീക്കങ്ങൾക്കും തുരങ്കം വലിയ സഹായമാകും. അസാം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളെ വേഗത്തിൽ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |