SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.11 PM IST

ഡീൻ കുര്യാക്കോസിന് രണ്ട് കേസിൽ ജാമ്യം

Increase Font Size Decrease Font Size Print Page
c

ഒറ്റപ്പാലം/മണ്ണാർക്കാട്: രണ്ട് വ്യത്യസ്ത കേസുകളിൽ ഡീൻ കുര്യാക്കോസ് എം.പിക്ക് ജാമ്യം. മുൻ എം.എൽ.എ പി.കെ.ശശിയുടെ രാജി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച കേസിലും പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ഹർത്താലിന്റെ ഭാഗമായി മണ്ണാർക്കാട്ടെ സംഘർഷത്തിൽ പൊതുമുതൽ നശിപ്പിച്ച കേസിലുമാണ് ജാമ്യം. ഇരുകേസുകളിലും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഡീൻ കുര്യാക്കോസ് ഹാജരായത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY