SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.33 PM IST

നേരിയ മഴയ്ക്ക് സാദ്ധ്യത

Increase Font Size Decrease Font Size Print Page
rain

തിരുവനന്തപുരം: പൊള്ളുന്ന ചൂടിന് ആശ്വാസമായി തെക്കൻ ജില്ലകളിൽ നേരിയ മഴയ്ക്ക് സാദ്ധ്യത. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് മഴ. തെക്കൻ കേരള തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നതും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത കൂട്ടുന്നു.

TAGS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY