
തിരുവനന്തപുരം:സർവകലാശാല അദ്ധ്യാപക നിയമങ്ങൾക്കുള്ള സെലക്ഷൻ കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ നിയമിക്കുന്നത് സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഗവർണർ ഉത്തരവിറക്കി. യു.ജി.സി ചട്ട പ്രകാരം കമ്മിറ്റിയിൽ ചാൻസലറായ ഗവർണറുടെ പ്രതിനിധിയുണ്ടാവണം.അദ്ധ്യാപക നിയമന നടപടി ആരംഭിക്കുന്നതിനു മുമ്പ് സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള ചാൻസലറുടെ നോമിനിയെ ആവശ്യപ്പെടണമെന്നും നിയമനത്തിന്റെ വിശദ വിവരങ്ങൾ വ്യക്തമാക്കിയിരിക്കണമെന്നും വി.സിമാർക്ക് ഗവർണർ നൽകിയ ഉത്തരവിൽ പറയുന്നു. നിലവിൽ അദ്ധ്യാപക നിയമനങ്ങൾക്കായി സർവകലാശാലകൾക്ക് നൽകിയിട്ടുള ചാൻസലറുടെ പ്രതിനിധി പട്ടിക റദ്ദാക്കിയതായും ഉത്തരവിൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.