
പെരുന്ന: എൻ.എസ്.എസിന്റെ 300 അംഗ പ്രതിനിധി സഭയിൽ 49 താലൂക്ക് യൂണിയനുകളിലായി 118 ഒഴിവുകളിൽ 110 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തു. എൻ.എസ്.എസ്. പ്രസിഡന്റ് ഡോ.എം. ശശികുമാർ, ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, സെക്രട്ടറി ഹരികുമാർ കോയിക്കൽ, വൈസ് പ്രസിഡന്റ് എം.സംഗീത്കുമാർ എന്നിവരുൾപ്പെടെ 13ഡയറക്ടർ ബോർഡംഗങ്ങളും ഉൾപ്പെടും. കൊല്ലം, അമ്പലപ്പുഴ, മുകുന്ദപുരം എന്നീ താലൂക്കുകളിൽ എട്ട് പ്രതിനിധിസഭാംഗങ്ങളുടെ ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് ഒന്നിന് രാവിലെ10മുതൽ ഒന്ന് വരെ അതത് യൂണിയൻ ഓഫീസിൽ രഹസ്യ ബാലറ്റിലൂടെ നടത്തും.
എതിരില്ലാതെ
തിരഞ്ഞെടുക്കപ്പെട്ടവർ
എൻ.ഹരിഹരൻ, പി.ഗോപാലകൃഷ്ണൻ നായർ,ബി.വേണുഗോപാലക്കുറുപ്പ്, എസ്.ശ്രീകാന്ത്, പി.തങ്കപ്പൻ നായർ,വി.വേണുഗോപാലൻ നായർ (നെയ്യാറ്റിൻകര), ഗോപാലകൃഷ്ണൻ നായർ, വി.ശ്രീകുമാരൻ നായർ (കാട്ടാക്കട), അഡ്വ.വി.എ.ബാബുരാജ് ( നെടുമങ്ങാട്), എം.സംഗീത് കുമാർ, ആർ.രാജേഷ്, കെ.ആർ.ജി. ഉണ്ണിത്താൻ, അഡ്വ.എം.മോഹനകുമാരൻ നായർ,ഇ.വി.ബാലചന്ദ്രൻ നായർ (തിരുവനന്തപുരം), അഡ്വ. ജി. മധുസൂദനൻ പിളള, ഡോ.സി.എസ്. ഷൈജുമോൻ, കെ.വി.ദിലീഷ്‌കുമാർ (ചിറയിൻകീഴ്), ചാത്തന്നൂർ മുരളി (ചാത്തന്നൂർ), ആർ.ശശിധരക്കുറുപ്പ്, ആർ. പ്രഫുല്ലചന്ദ്രൻ (ചടയമംഗലം), മന്ത്രി കെ.ബി. ഗണേഷ് കുമാർ , കെ.അനീഷ് (പത്തനാപുരം), ചിറയത്ത് അജിത്ത്കുമാർ, ദിനേശ് മംഗലശ്ശേരി, പി.രാജഗോപാലൻ നായർ, ബി.സതീശൻ നായർ (കൊട്ടാരക്കര), ഡോ.കെ.എ.രതീഷ്, എം.രവീന്ദ്രൻ പിളള, ജി. ഗിരീഷ്‌കുമാർ, വേണുകുമാരൻ നായർ (കരുനാഗപ്പള്ളി), അഡ്വ.ശൂരനാട് സി.ജയകുമാർ, സി.ആർ.ജി. നായർ, അനീഷ്, ജി. രാജേന്ദ്രൻ പിളള, അഡ്വ.എസ്.ജെ.സജിത്കുമാർ (കുന്നത്തൂർ), മാനപ്പളളിൽ ബി. മോഹൻകുമാർ,എ.എം. അനിൽകുമാർ, രാമചന്ദ്രൻ ഉണ്ണിത്താൻ (അടൂർ), പന്തളം ശിവൻകുട്ടി , അഡ്വ.ആർ. ഗോപാലകൃഷ്ണപിളള, അഡ്വ.പി.എൻ.രാമകൃഷ്ണപിളള (പന്തളം), അഡ്വ.കമലാസനൻ കാര്യാട്ട്, പി.ശിവകുമാർ, കൃഷ്ണകുമാർ (പത്തനംതിട്ട), ആർ.മോഹൻകുമാർ, എം.അയ്യപ്പൻകുട്ടി, പി.ആർ.പ്രസാദ് (തിരുവല്ല), പി.എൻ സുകുമാരപ്പണിക്കർ, പി.ആർ.ഹരികുമാർ, മോഹൻദാസ്, ടി.പി രാമാനുജൻ നായർ, ശ്രീകുമാർ, ഡി. നാഗേഷ്‌കുമാർ (ചെങ്ങന്നൂർ),ജി.രവികുമാർ,സുനിൽചന്ദ്രൻ (മാവേലിക്കര), ഡോ.എം.ശശികുമാർ (കാർത്തികപ്പളളി),സി.ബി മോഹനൻ നായർ (ചേർത്തല), ഡോ.കെ.പി.നാരായണപിളള (കുട്ടനാട്), ജി.സുകുമാരൻ നായർ,ഹരികുമാർ കോയിക്കൽ, ബി.ഉപേന്ദ്രകുമാർ,അഡ്വ. രാജ്‌മോഹൻ, എ.ആർ.ഹരിഹരകുമാർ (ചങ്ങനാശേരി), കെ.പി രാജശേഖരൻ, പി. മധു, രാധ.വി.നായർ (കോട്ടയം), ബി.അനിൽകുമാർ, എൻ.പത്മനാഭൻ പിളള, പി.ജി.ശ്രീവത്സൻ (വൈക്കം), സി.എൻ.രാമചന്ദ്രൻ നായർ, മനോജ്.ബി.നായർ, പി.എൻ.പരമേശ്വരൻ നായർ, റ്റി.ജി ഗോപിനാഥൻ നായർ (മീനച്ചിൽ), അഡ്വ. പി.സതീശ്ചന്ദ്രൻ നായർ (പൊൻകുന്നം), എ.എസ് ശ്യാംസുന്ദര പ്രസാദ്, വി. മോഹന മേനോൻ (ഹൈറേഞ്ച്), പി.കെ.രാജേന്ദ്രനാഥൻ നായർ (കോതമംഗലം), ഇ.എസ് വിജയനാഥൻ നായർ (മൂവാറ്റുപുഴ), അനുരാഗ് പരമേശ്വരൻ, കെ.ജി.അനീഷ് (കുന്നത്തുനാട്), പി.നാരായണൻ നായർ (ആലുവ), ആർ.പ്രഭാകരൻ നായർ,എൻ.കെ സുകുമാരപിളള (നോർത്ത് പറവൂർ), സി.രാജശേഖരൻ (കൊടുങ്ങല്ലൂർ), പി.വിശ്വനാഥൻ ( തൃശൂർ), അഡ്വ.പി.ഹൃഷികേശ്, കെ.രവീന്ദ്രനാഥൻ, എ.കെ. സതീഷ്‌കുമാർ (തലപ്പിള്ളി), വി.എൻ.പ്രസാദ്, മോഹൻകുമാർ കളത്തിൽ (ഒറ്റപ്പാലം),കെ.സനൽകുമാർ, വിജയൻ കെ. നായർ,മുരളീധരൻ നായർ,കെ.വി.രാമചന്ദ്രൻ (ആലത്തൂർ- ചിറ്റൂർ), രാജമോഹനൻ, ആർ. സുകേഷ് മേനോൻ, പി.പി ദിനേഷ്‌കുമാർ (പാലക്കാട്), കെ.പി പ്രശാന്ത്, കെ.സുരേന്ദ്രൻ (ഏറനാട്), എം.ബാബു (തിരൂർ), എം.വിശ്വനാഥൻ നായർ (കോഴിക്കോട്), വി.ശശീന്ദ്രൻ മാസ്റ്റർ, കെ.സി. ബിനീഷ്, മുരളീകൃഷ്ണൻ (വടകര), കെ.മുരളീധരൻ നായർ (വൈത്തിരി), എം.പി ഉദയഭാനു (തലശ്ശേരി) , ജി.പ്രദീപ്കുമാർ, പി.വി.ഉണ്ണികൃഷ്ണൻ (തളിപ്പറമ്പ്), എം.സത്യനാഥൻ (ഹോസ്ദുർഗ്), അഡ്വ.കെ.വിനോദ്കുമാർ (കാസർകോട്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.