
തൃശൂർ: സംസ്ഥാന റവന്യൂ അവാർഡുകൾ മന്ത്രി കെ.രാജൻ പ്രഖ്യാപിച്ചു. തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് മികച്ച കളക്ടർ. തിരുവനന്തപുരമാണ് മികച്ച കളക്ടറേറ്റ്. മികച്ച സബ് കളക്ടർ: ഒ.വി.ആൽഫ്രഡ് (തിരുവനന്തപുരം), ആർ.ഡി.ഒ: ജി.സുരേഷ് ബാബു (പുനലൂർ), ആർ.ഡി.ഒ ഓഫീസ്: തൃശൂർ. ഡെപ്യൂട്ടി കളക്ടർ (ജനറൽ): കെ.സുനിൽകുമാർ (പാലക്കാട്), ഡെപ്യൂട്ടി കളക്ടർ (ആർ.ആർ): പി.എ.വിഭൂഷണൻ (തൃശൂർ), ഡെപ്യൂട്ടി കളക്ടർ (ഡി.എം): സി.പ്രേംജി (ആലപ്പുഴ), ഡെപ്യൂട്ടി കളക്ടർ (എൽ.എ): ആർ.സുധീഷ് (ആലപ്പുഴ).
മികച്ച പ്രിൻസിപ്പൽ തഹസിൽദാർമാരായി എ.വേണുഗോപാലൻ (പെരിന്തൽമണ്ണ), ഡി.വിനോദ് (കണയന്നൂർ), എൻ.എൻ.മുഹമ്മദ് റാഫി (പാലക്കാട്) എന്നിവരെയും മികച്ച താലൂക്ക് ഓഫീസായി തൃശൂരിനെയും തിരഞ്ഞെടുത്തു.
മികച്ച തഹസിൽദാർ (എൽ.ആർ): സി.ശ്രീകുമാർ (കോഴിക്കോട്), വി.വി.ജയേഷ് (ആലുവ), സ്‌പെഷ്യൽ തഹസിൽദാർ (എൽ.ടി): എ.അബ്ദുൾ ലത്തീഫ് (പാലക്കാട്), സ്‌പെഷ്യൽ തഹസീൽദാർ (എൽ.എ): ടി.ജി.ബിന്ദു (തൃശൂർ), എം.ലിജ (കോഴിക്കോട്), സ്‌പെഷ്യൽ തഹസീൽദാർ (എൽ.എ): എൻ.എച്ച്.വി.ബിന്ദു (കൊയിലാണ്ടി), പട്ടയം നോഡൽ ഓഫീസർ: അതുൽ എസ്.നാഥ് (ഇടുക്കി).
മികച്ച വില്ലേജ് ഓഫീസുകൾ: ചെമ്മരുതി (തിരുവനന്തപുരം), മീനാട് (കൊല്ലം), പെരിങ്ങനാട് (പത്തനംതിട്ട), നെടുമുടി (ആലപ്പുഴ), കൂരോപ്പട (കോട്ടയം), കട്ടപ്പന (ഇടുക്കി), കോടനാട് (എറണാകുളം), അയ്യന്തോൾ (തൃശൂർ), വടക്കഞ്ചേരി (പാലക്കാട്), അമരമ്പലം (മലപ്പുറം), ഉണ്ണിക്കുളം (കോഴിക്കോട്), കുപ്പാടി (വയനാട്), കുറുമാത്തൂർ (കണ്ണൂർ), നോർത്ത് തൃക്കരിപ്പൂർ (കാസർകോട്).
മികച്ച വില്ലേജ് ഓഫീസർമാർ:
തിരുവനന്തപുരം - എ.റിയാസ് (പാങ്ങോട്), പി.സുഭാഷ് കുമാർ (അരുവിക്കര), വി.വിനോദ് (കവടിയാർ).
കൊല്ലം - എസ്.ശിശുബാലൻ (പൂയപ്പിള്ളി), ആർ.ജയചന്ദ്രൻ (തഴവ), ആർ.ശിവപ്രസാദ് (വടക്കേവിള),
പത്തനംതിട്ട - രേണു രാമൻ (പന്തളം), എഫ്.അൻവർഷ (കുളനട), അജിത ഫിലിഫ് (ഏറത്ത്).
ആലപ്പുഴ - ദീപ്തി (കഞ്ഞിക്കുഴി), എം.പി.ഉദയകുമാർ (ആര്യാട് സൗത്ത്), ജെ.രാജശ്രീ (ചെറുതന).
കോട്ടയം - ജബോയ് മാത്യു (കോട്ടയം), കെ.എം.സുനിൽകുമാർ (തലയാഴം), മുഹമ്മദ് ഇക്ബാൽ (കാഞ്ഞിരപ്പള്ളി).
ഇടുക്കി - എം.മനു പ്രസാദ് (കാരിക്കോട്), കെ.എസ്.ലാവണ്യ (മണക്കാട്), ജോസ് സെബാസ്റ്റ്യൻ (ഉപ്പുതോട്).
എറണാകുളം - എസ്.തസ്ബി (വെള്ളൂർക്കുന്നം), റോണി ഫെലിക്‌സ് (പൂണിത്തുറ), എം.ഷെഹനാസ് (കോടനാട്).
തൃശൂർ - ടി.കെ.അനിൽകുമാർ (ഇരിങ്ങപ്പുറം), എസ്.സാഹിറ ബീവി (ഒല്ലൂക്കര), ടി.ആർ.പ്രശാന്ത് (മേത്തല).
പാലക്കാട് - ടി.എസ്.ശ്രീകല (വടക്കഞ്ചേരി), ആർ.ശ്രീജ (കൊല്ലങ്കോട്), കെ.നദീറ (തൃത്താല).
മലപ്പുറം - കെ.ഷാജു (കാവന്നൂർ), പി.ബിനീഷ് (പരപ്പനങ്ങാടി), കെ.നാരായണൻകുട്ടി (തൃക്കനോട്).
കോഴിക്കോട് - വി.പ്രീത (നടുവണ്ണൂർ), ജിനീഷ് സി.ചാപ്പയിൽ (ഒഞ്ചിയം), എം.പി.സന്തോഷ് കുമാർ (കക്കോടി).
വയനാട് - ടി.ജി.പ്രദോഷ് (സുൽത്താൻബത്തേരി), ഇ.കദീജ (അമ്പലവയൽ), പി.ജി.സ്മിത (പുറക്കാടി).
കണ്ണൂർ - എ.കെ.ആരിഫ് (അഞ്ചരക്കണ്ടി), കെ.പി.രഞ്ജിത്ത് (മൂഴക്കുന്ന്), പി.വി.വിനോദ് (പരിയാരം).
കാസർകോട് - കെ.ടി.ജയലക്ഷ്മി (അജാനൂർ), കെ.രാധിക (കരിന്തളം), ബി.ആർ.ദിവ്യ (ബാര).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |