SignIn
Kerala Kaumudi Online
Monday, 23 February 2026 3.41 AM IST

സി.വി. ത്രിവിക്രമൻ പുരസ്‌കാരം: പ്രബന്ധങ്ങൾ ക്ഷണിച്ചു

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: വയലാർ രാമവർമ്മ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറി സി.വി. ത്രിവിക്രമൻ പുരസ്കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു. 'വയലാർ ഗാനങ്ങളിലെ കാവ്യ ബിംബങ്ങൾ",'വയലാർ കവിതകളിലെ പ്രകൃതിബോധം" എന്നീ വിഷയങ്ങളിലെ പഠനങ്ങൾക്കാണ് പുരസ്‌കാരം. പഠനങ്ങൾ ഓരോന്നും 50 പേജിൽ ഉൾക്കൊള്ളണം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം 2026ലെ വയലാർ അവാർഡ് വേദിയിൽ സമ്മാനിക്കും. വിദ്യാർത്ഥികളെയും മുതിർന്നവരെയും പ്രത്യേക വിഭാഗമായി പരിഗണിക്കും. സെക്രട്ടറി,വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്,ഭാനുമതി,നവരംഗം ലൈൻ നോർത്ത്-സെക്കന്റ്,ഹൗസ് നമ്പർ 52,മെഡിക്കൽ കോളേജ് പി.ഒ,തിരുവനന്തപുരം 695 011 എന്ന വിലാസത്തിൽ ജൂൺ 30നുള്ളിൽ ലഭിക്കണം. വിവരങ്ങൾക്ക്: സബ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. പി.എസ്. ശ്രീകല (9497689809),ട്രസ്റ്റ് സെക്രട്ടറി (9446455052) എന്നിവരുമായി ബന്ധപ്പെടാം.

TAGS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.