SignIn
Kerala Kaumudi Online
Friday, 27 February 2026 4.08 AM IST

വന്യജീവി സംഘർഷം: നഷ്ടപരിഹാരം മാർച്ചോടെ നൽകും

Increase Font Size Decrease Font Size Print Page
a
a

തിരുവനന്തപുരം; മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ നഷ്ട പരിഹാരത്തിനും സമാശ്വാസ ശ്വാസ ധനസഹായത്തിനും രേഖകൾ സമർപ്പിച്ചിട്ടുള്ള എല്ലാ അപേക്ഷകൾക്കും മാർച്ച് 31 നകം ധനസഹായ വിതരണത്തിന് സീറോ കോമ്പൻസേഷൻ ഡ്രൈവ് സംഘടിപ്പിമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. .
ശാസ്ത്രീയ രീതിയിൽ കാട്ടുതീ മേഖകളെ കണ്ടെത്തി തടയുന്നതിനുള്ള ഫോസൈറ്റ് , വനം ജീവനക്കാരുടെ ട്രാൻസ്ഫർ നടപ്പാക്കുന്നതിനുള്ള എച്ച്.ആർ.എം.എസ് എന്നീ സോഫ്‌റ്റ് വെയറുകളുടെ ഉദ്ഘാടനവും കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 10 വാഹനങ്ങളുടെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു.

പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കുമെന്ന് എ.കെ.ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

TAGS: ANIMALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.