SignIn
Kerala Kaumudi Online
Wednesday, 04 March 2026 12.29 AM IST

എം.ജി പരീക്ഷയ്ക്ക് അപേക്ഷിക്കാം

Increase Font Size Decrease Font Size Print Page
p

രണ്ടാം സെമസ്റ്റർ യു.ജി.പി (ഓണേഴ്സ്), ബി.വോക് (ഓണേഴ്സ്), ബി.ബി.എ (ഓണേഴ്സ്), ബി.സി.എ (ഓണേഴ്സ്) (2025 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് 9 വരെ അപേക്ഷിക്കാം.

ആറാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം – 2023 അഡ്മിഷൻ റഗുലർ / 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് / 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് / 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്‌സി സൈബർ ഫോറൻസിക് (2023 അഡ്മിഷൻ റഗുലർ / 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾ 30 മുതൽ നടക്കും. മാർച്ച് 6 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

പരീക്ഷാ തീയതി

നാലാം സെമസ്റ്റർ യു.ജിണപി (ഓണേഴ്സ്) ബി.ബി.എ (ഓണേഴ്സ്) ബി.സി.എ (ഓണേഴ്സ്) (2024 അഡ്മിഷൻ റഗുലർ ) മാർച്ച് 2026 പരീക്ഷകൾ മാർച്ച് 11 മുതൽ നടക്കും.

നാലാം സെമസ്റ്റർ ബി.വോക് (പുതിയ സ്‌കീം2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) മാർച്ച് 2026 പരീക്ഷകൾ മാർച്ച് 23 മുതൽ നടക്കും.

എട്ടാം സെമസ്റ്റർ ബാച്ച്ലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് (2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ 30 മുതൽ നടക്കും.

ആറാം സെമസ്റ്റർ ബി.ആർക് (2015 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 6 ന് ആരംഭിക്കും.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്‌സി ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ മെയിന്റനൻസ് (തോറ്റവർക്കായുള്ള സ്‌പെഷ്യൽ റീ അപ്പിയറൻസ് 2023 അഡ്മിഷൻ റഗുലർ / 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017, 2018 അഡ്മിഷനുകൾ മേഴ്സി ചാൻസ്) ജനുവരി 2026 ന്റെ പ്രാക്ടിക്കൽ പരീക്ഷ 10 ന് പെരുമ്പാവൂർ ജയ് ഭാരത് കോളേജിൽ നടക്കും.

നാലാം സെമസ്റ്റർ ബി.എഡ്. (2024 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) മാർച്ച് 2026 ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 6 മുതൽ 17 വരെ നടക്കും.

TAGS: MG UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.