
ന്യൂഡൽഹി: ആറ്റുകാൽ പൊങ്കാല ദിനത്തിൽ കേരളത്തിലെ സഹോദരിമാർക്കും അമ്മമാർക്കും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ ആശംസകൾ നേർന്നു. ആറ്റുകാലമ്മയുടെ അനുഗ്രഹത്താൽ എല്ലാവർക്കും ജീവിതത്തിൽ ഐശ്വര്യം നിറയാനും ആഗ്രഹങ്ങൾ സഫലമാകാനും അദ്ദേഹം എക്‌സിലൂടെ ആശംസിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |