ബാലുശ്ശേരി: കുറുമ്പൊയിൽ കോട്ടക്കണ്ടത്തിൽ കല്യാണി (94) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: രവി, പ്രേമൻ, സുധാകരൻ, ശൈലജ, ശശി. മരുമക്കൾ: പരേതയായ സുമതി (നന്മണ്ട ), ശിഖാമണി (കട്ടിപ്പാറ), പ്രസീത (എളേറ്റിൽ വട്ടോളി),പരേതനായ നാരായണൻ (ഏഴുകുളം), ശാലിനി (കണ്ണാടിപ്പൊയിൽ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |